X
    Categories: News

സിസ്റ്റര്‍ അമലയുടെ കൊലപാതകം: പ്രതിയെ തിരിച്ചറിഞ്ഞുവെന്ന് പൊലീസ്

അഴിമുഖം പ്രതിനിധി

പാലാ കര്‍മലീത്താ മഠത്തിലെ സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞുവെന്ന് പൊലീസ്. കാസര്‍കോഡ് സ്വദേശിയായ സതീഷ് ബാബുവാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ നേരത്തേയും മഠങ്ങളില്‍ ആക്രമണം നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ തിരിച്ചറിയാന്‍ സഹായിച്ചത്.

Related Post
Leave a Comment