X

തിങ്കളാഴ്ച പത്ത് വയസ് തികയുന്ന ട്വിറ്ററിന്റെ ചരിത്ര മുഹൂര്‍ത്തങ്ങള്‍

ട്വീറ്റ് എന്നത് ഇന്ന് കേവലമൊരു കിളനാദമല്ല. 2006 മാര്‍ച്ച് 22-ന് പുലര്‍ച്ചെ 22.20-ന് ട്വിറ്ററിന്റെ സ്ഥാപകനായ ജാക്ക് എന്ന ജാക്ക് ഡോഴ്‌സിയുടെ ആദ്യ ട്വീറ്റ് മുതലുള്ള 140 കാരക്ടറുകള്‍ ലോകത്തിന്റെ തന്നെ ചരിത്രം മാറുകയായിരുന്നു. ഗുജറാത്ത് കലാപത്തിന്റെ കറുത്ത പ്രതിച്ഛായയില്‍ നിന്നും നരേന്ദ്രമോദിയെ ടെക്-സാവി ആഗോള നേതാവായി ഉയര്‍ത്തിയതില്‍ ട്വിറ്റര്‍ വഹിച്ച പങ്ക് ചെറുതല്ല. ട്വിറ്ററില്‍ പിന്തുടരുന്നവരുടെ എണ്ണം ഒരു വ്യക്തിയുടെ ജനപ്രിയതയുടെ മാനകമായി മാറി. അങ്ങനെ 10 വര്‍ഷം കൊണ്ട് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്റര്‍ സാക്ഷ്യം വഹിച്ചത് നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്കാണ്. അവയെ കുറിച്ച് വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/Np2CH4

This post was last modified on March 19, 2016 5:38 pm