X

ഹൃതിക് കങ്കണയ്ക്ക് മറുപടി നല്‍കേണ്ട 11 ചോദ്യങ്ങള്‍

ബോളിവുഡിലെ ചരിത്രത്തിലെ ഏറ്റവും മോശം പ്രണയ കഥകളിലൊന്നാണ് ഹൃത്വിക് റോഷന്റേയും കങ്കണ റണൗത്തിന്റേയും പ്രണയം. കങ്കണയുടെ ഇമെയിലുകള്‍ ചോര്‍ന്നത് ഏറെ ചര്‍ച്ചാ വിഷയമായിരുന്നു. നിയമ നടപടികളുടെ വഴികളിലെത്തിയ ഈ ബന്ധത്തിന്റെ നാള്‍ വഴികള്‍ പുതിയ വഴിത്തിരിവിലെത്തിയിരിക്കുകയാണ്. കങ്കണയുടെ അഭിഭാഷകന്‍ 11 ചോദ്യങ്ങള്‍ ഹൃത്വികിനോട് ഉന്നയിച്ചിരിക്കുകയാണ്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/DmL829

This post was last modified on April 25, 2016 3:29 pm

Related Post
Leave a Comment