സംസ്കാരങ്ങളുടെയും നാനാത്വങ്ങളുടെയും നാടുമാത്രമല്ല ഇന്ത്യ; കടുത്ത വൈരുദ്ധ്യങ്ങളുടേതു കൂടിയാണ്. സച്ചിന് ടെന്‍ഡുല്‍ക്കറെ അറിയില്ലെന്നു പറഞ്ഞ ഷറപ്പോവയെ കൂട്ടം ചേര്‍ന്ന് ആക്ഷേപിച്ച നമ്മളില്‍ എത്രപപേര്ക്ക് സീത സാഹുവിനെ അറിയാം? ജീവിക്കാന്‍ വേണ്ടി തെരുവില്‍ ഗോള്‍ഗപ്പ വില്‍ക്കുന്ന ഈ പെണ്‍കുട്ടി സ്പെഷല്‍ ഒളിംപിക്സില്‍ ഇന്ത്യക്കായി രണ്ടു മെഡലുകള്‍ നേടിയിട്ടുണ്ടെന്ന് എത്രപേര്‍ക്ക് അറിയാം? ഇവിടെയാണ് ഇന്ത്യക്കാരന്റെ വിരോധാഭാസം പ്രകടമാകുന്നത്. ഇവിടെ ചേര്‍ത്തിക്കുന്ന 12 കാര്യങ്ങളിലൂടെ ഒന്നു മനസ്സോടിച്ചു നോക്കൂ, അപ്പോള്‍ അറിയാം നമ്മുടെ ഇരട്ടത്താപ്പ്.
This post was last modified on November 25, 2014 9:37 am