X

സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ പതിമൂന്നുകാരി ശരീരം വിറ്റു

ഹൈ എന്‍ഡ് മൊബൈല്‍ വാങ്ങാനായി  പതിമൂന്നുകാരി സ്വന്തം ശരീരം വിറ്റു.ഗുജറാത്തിലെ സുഭാന്‍പുരയിലാണ് സംഭവം.പലവ്യഞ്ജനക്കട നടത്തുന്ന അമ്മ ഇല്ലാത്തപ്പോഴാണ് ഇതെല്ലാം നടന്നത് . ഗര്‍ഭിണിയാണെന്ന് സംശയം തോന്നിയപ്പോഴാണ് പെണ്‍കുട്ടി  വിവരം അമ്മയെ അറിയിച്ചത്. കുട്ടിയെ കൌണ്‍സിലിംഗിനു വിധേയയാക്കി.കൂടുതല്‍ അറിയാന്‍ ലിങ്ക് സന്ദര്‍ശിക്കൂ
http://www.indiatimes.com/news/india/13-year-old-gujarati-girl-became-a-prostitute-to-buy-a-smartphone-now-shes-pregnant-233013.html

This post was last modified on May 29, 2015 9:53 pm