X

15 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേ ദിവസം തമിഴ്നാട്ടില്‍ കത്തിയമര്‍ന്നത് 28 ജീവനുകള്‍

15 വര്‍ഷങ്ങള്‍ക്കു മുന്‍പ് തമിഴ്നാട്ടിലെ എര്‍വാടി ഗ്രാമത്തിലുള്ള മൊയ്ദീന്‍ ബാദുഷ മെന്റല്‍ ഹോമില്‍ തീപിടുത്തത്തെ തുടര്‍ന്ന് വെന്തുമരിച്ചത് 28 മാനസിക രോഗികളാണ്. ചങ്ങലകളില്‍ തളച്ചിട്ടിരുന്നതിനാല്‍ ഒരാള്‍ക്ക്‌ പോലും രക്ഷപ്പെടാനായില്ല.

തികച്ചും പ്രാകൃതമായ ചികിത്സാരീതികള്‍ ആണ് ഇവിടെ നടത്തിയിരുന്നത്. ക്രൂരമായ മര്‍ദ്ദനമുറകള്‍ ആയിരുന്നു ഓരോ രോഗികള്‍ക്കും ഇവര്‍ നല്‍കിയിരുന്നത്.

2001 ഓഗസ്റ്റ് 6 ന് സംഭവിച്ച അതേ അപകടത്തിനു ശേഷമാണ് സംസ്ഥാനത്ത് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ മാനസികാരോഗ്യ കേന്ദ്രങ്ങളും അടച്ചു പൂട്ടുകയും അവിടങ്ങളിലെ  500 ഓളം രോഗികളെ സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തത്.

വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം

http://goo.gl/eUkgh8

 

Related Post
Leave a Comment