X

കോണ്ടത്തിനു പിന്നിലെ അറിയാക്കഥകള്‍

‘കോണ്ടം നല്ലതിന് ‘ എയ്സ്ഡ് ബോധവല്‍ക്കരണത്തിനോട് അനുബന്ധിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ പരസ്യചിത്രത്തിലെ ക്യാപ്ഷനായിരുന്നു ഇത്.  വളരെക്കുറച്ചു പേര്‍ മാത്രം ഉപയോഗിച്ചിരുന്ന കോണ്ടം, അതോടെ എല്ലാവര്‍ക്കും പരിചിതമായി. പിന്നങ്ങോട്ട് പല പല  ബ്രാന്‍ഡുകള്‍ വിപണിയിലെത്തി. ബ്രാന്‍ഡുകളും ഫ്ലേവറുകളും അല്ലാതെ രസകരവും കൌതുകകരവുമായ ഒരുപാടു കാര്യങ്ങളുണ്ട് കോണ്ടത്തിനേക്കുറിച്ചറിയാന്‍. ന്യൂയോര്‍ക്കില്‍ എല്ലാ പുതുവര്‍ഷങ്ങളിളും 32 മില്ല്യന്‍ കോണ്ടം ന്യൂയോര്‍ക്ക് നിവാസികള്‍ക്ക് ഫ്രീയായി നല്‍കാറുണ്ട് എന്ന് നിങ്ങള്‍ക്കറിയാമോ. ഇതു വായിച്ചു കഴിയുമ്പോള്‍ കോണ്ടം വെറുമൊരു റബ്ബര്‍ ബലൂണ്‍ മാത്രമല്ല എന്ന് നിങ്ങള്‍ക്ക് മനസ്സിലാവും. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://www.mtv.com/news/1881100/condom-facts/?xrs=_s.fb_main_pd

This post was last modified on January 2, 2016 7:09 pm