X

ആദ്യമായി ബംഗളുരുവിലെത്തിയ യുവതിയെ 48 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കാണാതായി

അഴിമുഖം പ്രതിനിധി

ഉമേഷ് മൗര്യ ഭീതിയിലാണ്. തന്റെ ഭാര്യയ്ക്ക് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്. ബംഗ്ലരുവിലെ എറിക്‌സണ്‍ ഗ്ലോബല്‍ സര്‍വീസിലെ ജീവനക്കാരനായ ഉമേഷിന്റെ ഭാര്യ സീമ കുശ്വാഹ ഞായറാഴ്ചയാണ് ബംഗളുരുവിലെത്തിയത്. മൂന്നു മാസം മുമ്പ് വിവാഹിതരായതാണ് ഇവര്‍. ചൊവ്വാഴ്ച സീമയെ വീട്ടിലാക്കിയിട്ട് ജോലിക്ക് പോയ ഉമേഷിനെ ഫോണില്‍ വിളിച്ച സീമ വൈകുന്നേരം സിനിമയ്ക്ക് പോകാമെന്ന് പറഞ്ഞു. എന്നാല്‍ പിന്നീട് ഉമേഷ് സീമയെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ല.

കൂടുതല്‍ വായനക്ക്‌

http://www.bangaloremirror.com/bangalore/cover-story/48-hours-after-arriving-in-city-PhD-holder-30-goes-missing/articleshow/47448882.cms 

This post was last modified on May 30, 2015 1:39 pm

Related Post
Leave a Comment