X

59 സിക്‌സറുകള്‍, 129 ഫോറുകള്‍, മുംബൈയിലെ ഈ കൗമാരക്കാരന്‍ അടിച്ചു കൂട്ടിയത് 323 പന്തില്‍ നിന്ന് 1009 റണ്‍സ്

ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരിന്നിങ്‌സില്‍ 1000 റണ്‍സ് തികയ്ക്കുകയെന്ന അസാധാരണമായ റെക്കോര്‍ഡിന് ഉടമയായിരിക്കുകയാണ് മുംബൈക്കാരനായ പ്രണവ് ധനവാഡെ എന്ന പതിനഞ്ചു വയസുകാരന്‍. കെസി ഗാന്ധി ഹയര്‍ സെക്കന്ററി സ്‌കൂളിനുവേണ്ടിയാണ് പ്രണവ് ഈ സ്‌കോര്‍ നേടിയത്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://www.deccanherald.com/content/521325/59-sixes-129-fours-mumbai.html

This post was last modified on January 5, 2016 2:42 pm