X

വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ആറ് തന്ത്രങ്ങള്‍

എങ്ങനെ വാട്‌സ്ആപ്പ് ഉപയോഗിക്കാം എന്ന് പഠിപ്പിക്കുന്ന കോഴ്‌സുകള്‍ ഒന്നുമില്ല. പക്ഷേ ഈ ആപ്പിനെ കൃത്യമായി മനസിലാക്കുന്നത് ബാന്‍ഡ് വിഡ്ത്ത് ലാഭിക്കാനും രാത്രിയില്‍ നന്നായി ഉറങ്ങാനും ഒളിഞ്ഞുനോട്ടക്കാരെ ഒഴിവാക്കാനും സഹായിക്കും. സ്ഥിരമായി വാട്‌സ്ആപ്പ് ഉപയോഗിക്കുന്ന നിങ്ങള്‍ക്ക് കോണ്‍ടാക്‌സും ഫോട്ടോകളും വീഡിയോ ഓഡിയോ ഫയലുകളും ഒക്കെ കൈമാറാന്‍ അറിയാമായിരിക്കും. എന്നാല്‍ വാട്‌സ്ആപ്പ് ഉപയോഗത്തില്‍ അഗ്രഗണ്യന്‍ ആകാന്‍ സഹായിക്കുന്ന ചില രഹസ്യ തന്ത്രങ്ങളെ കുറിച്ച് വായിക്കാന്‍ സന്ദര്‍ശിക്കുക.

http://www.huffingtonpost.in/2015/06/02/whatsapp-tricks_n_7482840.html?ncid=inblnkinhpmg00000004&utm_medium=cpc&utm_source=outbrain&utm_campaign=huffpost_traffic

This post was last modified on January 11, 2016 12:57 pm

Related Post
Leave a Comment