X

പ്രണയിക്കുന്നവരുടേയും പ്രണയിക്കാന്‍ സാധ്യത ഉള്ളവരുടെയും ശ്രദ്ധയ്ക്ക്

പ്രണയം എന്നും മധുരിക്കുന്നതാണ് .  പ്രായമോ , കാലമോ ഒന്നും  അതിനു തടസ്സമല്ല . ജീവിതത്തില്‍ ഒരിക്കലെങ്കിലും ആ സുഖമുള്ള വേദന അനുഭവിക്കാത്തവര്‍ ചുരുക്കമാണ് . ഒരാളോട് പ്രണയം തോന്നാന്‍ ദിവസങ്ങളോ മാസങ്ങളോ വേണമെന്നില്ല , ഒരു നിമിഷം മതിയാവും . പ്രണയം നിങ്ങളുടെ ഹൃദയവാതിലില്‍ കോളിംഗ് ബെല്‍ അടിച്ചോ എന്ന് നിങ്ങള്‍ക്ക് സംശയമുണ്ടോ . എങ്കില്‍ ഈ ഏഴ് ലക്ഷണങ്ങള്‍ നിങ്ങളില്‍ തീര്‍ച്ചയായും പ്രകടമായിരിക്കും . ആ ഏഴ് ലക്ഷണങ്ങള്‍ ഏതൊക്കെയാണ് എന്നറിയാന്‍  ലിങ്ക് സന്ദര്‍ശിക്കൂ .
http://timesofindia.indiatimes.com/life-style/relationships/man-woman/7-signs-that-you-are-madly-in-love/articleshow/46085056.cms

This post was last modified on July 24, 2015 9:23 pm

Related Post
Leave a Comment