X

വൈഫൈയെ കാര്യക്ഷമമാക്കാന്‍ പൊടിക്കൈകള്‍

അന്യന്റെ വൈഫൈയെ മോഹിക്കരുത്, മോഷ്ടിക്കരുത് എന്നത് ടെക്കിയുഗത്തിലെ പത്തു ടെക്കി കല്‍പനകളിലൊന്നാണ്. ഇന്റര്‍നെറ്റിന്റെ വ്യാപനം വീട്ടിലെല്ലാവര്‍ക്കും ഒരേ സമയം ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സഹായിക്കുന്ന സംവിധാനത്തിന്റെ ആവശ്യകതയിലെത്തിച്ചു. എന്നാല്‍ അത് വീട്ടില്‍ വാങ്ങിവച്ചു ഉപയോഗിക്കുന്നുണ്ടെങ്കിലും പല സാങ്കേതിക പ്രശ്‌നങ്ങളും പരിഹരിക്കാന്‍ അറിയില്ല. വൈഫൈയില്‍ നിന്നുള്ള ഇന്റര്‍നെറ്റിന്റെ വേഗത കമ്പനി വാഗ്ദാനം ചെയ്തതു പോലെ കിട്ടിയെന്നും വരില്ല. കൂടാതെ പാസ് വേര്‍ഡ് ചോര്‍ത്തി വൈഫൈ മോഷ്ടിക്കുന്ന അയല്‍വാസികളും ഉണ്ടാകും. എന്നാല്‍ വൈഫൈയെ കാര്യക്ഷമം ആക്കാന്‍ ചില പൊടിക്കൈകളുണ്ട്. അത് അറിയാന്‍ വായിക്കുക.

http://timesofindia.indiatimes.com/tech/slideshow/7-tips-to-get-the-most-out-of-your-home-wi-fi/itslideshow/49115988.cms 

This post was last modified on October 2, 2015 5:44 pm