X

സുന്ദരിയല്ലാത്ത ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചാല്‍ എന്തെങ്കിലും കുഴപ്പമുണ്ടോ?

സ്വയം തന്നെ സുന്ദരനും ആരോഗ്യദൃഢനും നന്നായി വസ്ത്രം ധരിക്കുന്നവനുമായി വിശേഷിപ്പിക്കുന്ന ഒരു ഇരുപത്തേഴുകാരന്‍ quora(Quora is a question-and-answer website)യിലൂടെ ഒരു ചോദ്യം ചോദിച്ചു- കാഴ്ച്ചയില്‍ സുന്ദരയില്ലാത്തൊരു പെണ്‍കുട്ടിയെ താന്‍ വിവാഹം കഴിച്ചാല്‍ എന്തെങ്കിലും കുഴപ്പമുണ്ടോയെന്ന്. അതിന് ചില കാരണങ്ങളും അദ്ദേഹം നിരത്തുകയുണ്ടായി. പക്ഷെ, ആ യുവാവിന്റെ സംശയത്തിനു കിട്ടിയ മറുപടികള്‍ അല്‍പ്പം കടുത്തുപോയി….വിശദമായി വായിക്കൂ: http://www.firstpost.com/living/a-handsome-muscular-well-dressed-man-asked-if-he-should-marry-ugly-girl-on-quora-heres-what-followed-2199322.html

 

This post was last modified on April 19, 2015 4:02 pm