പരസ്യമായ ചുംബനം ഇന്ത്യന്‍ സാംസ്കാരിക മണ്ഡലത്തിന് അപമാനകരമാണെന്നു വിശ്വസിക്കുകയും പാശ്ചാത്യ ഇറക്കുമതിയായ ഇത്തരം സ്നേഹപ്രകടനങ്ങളെ അടിച്ചമര്‍ത്തി സദാചാരം വിളയിക്കുവാനും ഉത്സാഹിക്കുന്ന സദാചാര പോലീസുകാര്‍ക്കെതിരെ നാളെ പൊതുയിടത്ത് പരസ്യ ചുംബനക്കൂട്ടായ്മ നടത്തി പ്രതികരിക്കുകയാണ് യുവസമൂഹം. ഈ അവസരത്തില്‍ ഇന്ത്യയിലെ ചുംബനങ്ങളുടെ ചെറുചരിത്രം അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും. വിശദമായി വായിക്കുക.
http://blogs.wsj.com/
This post was last modified on November 1, 2014 3:12 pm