X

ഗുജറാത്ത് മുഖ്യമന്ത്രിയുടെ മകനും അച്ഛേദിന്‍, കമ്പനിയുടെ ഓഹരി മൂല്യം ഉയര്‍ന്നത് 850 ശതമാനം

മകള്‍ക്ക് ഭൂമി പതിച്ചു നല്‍കിയ വാര്‍ത്ത ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേലിനെ വേട്ടയാടി കൊണ്ടിരിക്കേ കൂനിന്‍മേല്‍ കുരുവായി മകന്റെ കമ്പനിയെ സംബന്ധിച്ച വാര്‍ത്തകളും. ആനന്ദിബെന്നിന്റെ മകന്‍ ശ്വേതങ്ക് പട്ടേലിന്റെ കമ്പനിയായ അനാര്‍ ഇന്‍ഡസ്ട്രീസിന്റെ ഓഹരികളുടെ മൂല്യം 2014 ജൂലൈ മുതല്‍ കുതിച്ചുയര്‍ന്നത് 850 ശതമാനമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷമായി നഷ്ടം രേഖപ്പെടുത്തുന്ന കമ്പനിയുടെ ഓഹരികള്‍ക്കാണ് വിലക്കയറ്റം. ഈ കമ്പനിയെന്താണ് ചെയ്യുന്നത്. ഓഹരികളുടെ വിലക്കയറ്റത്തിന് പിന്നിലെന്താണ്.

http://goo.gl/o6O9bn

This post was last modified on February 8, 2016 1:28 pm