X

ജന്മനാ അന്ധനായ ശ്രീകാന്ത് പടുത്തുയര്‍ത്തിയത് 50 കോടി രൂപയുടെ കമ്പനി

അവനെ ശ്വാസം മുട്ടിച്ചു കൊല്ലണമെന്ന് ശ്രീകാന്ത് ബൊല്ല ജനിച്ചപ്പോള്‍ മാതാപിതാക്കളെ അയല്‍വാസികള്‍ ഉപദേശിച്ചു. കാരണം കാഴ്ചശക്തിയില്ലായിരുന്നു ശ്രീകാന്തിന്. കണ്ണുകളില്ലാത്ത അവന്‍ ഉപയോഗമില്ലാത്തവനായിരിക്കുമെന്ന് അവര്‍ പറഞ്ഞു. അന്ധനായി ജനിക്കുന്നത് തന്നെ പാപമാണെന്നുമൊക്കെ അവര്‍ കൂട്ടിച്ചേര്‍ത്തു. നിനക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞിരുന്നു ലോകത്തിന് മുന്നില്‍ ഇന്ന് 23 വര്‍ഷത്തിനുശേഷം ശ്രീകാന്ത് ലോകത്തിനുനേരെ തിരിഞ്ഞു നിന്ന് പറയുകയാണ് എനിക്ക് എന്തും ചെയ്യാന്‍ കഴിയും. വിദ്യാഭ്യാസമില്ലാത്തതും വികലാംഗരുമായവര്‍ക്ക് തൊഴില്‍ നല്‍കുന്ന 50 കോടി രൂപ മൂല്യമുള്ള കമ്പനിയുടെ സിഇഒയാണ്‌ അദ്ദേഹം ഇന്ന്. ഹൈദരാബാദിലാണ് ഈ വിജയ ഗാഥ. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://www.rediff.com/getahead/report/achiever-the-blind-ceo-who-built-a-50-crore-company/20151222.htm

This post was last modified on December 28, 2015 2:35 pm