X

എന്തുകൊണ്ട് സര്‍ക്കാരിനെ സ്വകാര്യവല്‍ക്കരിക്കുന്നില്ല: അടൂര്‍ ഗോപാലകൃഷ്ണന്‍

 എഫ് ടി ടി ഐ സമരം  ഇരുപത്താറു ദിവസം തികഞ്ഞു. ഇന്‍സ്റ്റിറ്റുട്ട് സ്വകാര്യ വല്‍ക്കരിക്കുന്നതിനെതിരെയുള്ള വിദ്യാര്‍ഥികളുടെ സമരത്തിനു പിന്തുണ  പ്രഖ്യാപിച്ചു കൊണ്ട് സിനിമാ രംഗത്തെ അനവധി  പ്രമുഖര്‍  മുന്നോട്ട് വന്നു. സന്തോഷ്‌ ശിവന്‍, ജാനു ബറുവഎന്നിവര്‍ക്കു പുറമേ അവാര്‍ഡ് ജേതാവായ നടി പല്ലവി ജോഷിയും എഫ്ടിടിഐയിലെ സ്ഥാനങ്ങള്‍ രാജി വയ്ക്കുകയും അടൂര്‍ ഗോപാലകൃഷ്ണന്‍, ഗോവിന്ദ് നിഹാലനി എന്നിങ്ങനെ അനവധി പേര്‍ പിന്തുണക്കുകയും ചെയ്തു. എഫ്ടിടിഐയെ സ്വകാര്യവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നവര്‍ എന്തുകൊണ്ട് സര്‍ക്കാരിനെയും കോടതികളെയും സ്വകാര്യവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നില്ല ല്ലെന്ന് അടൂര്‍ ചോദിച്ചു.എഫ്ടിടിഐ സമരത്തെക്കുറിച്ച് എന്താണ് അവര്‍ക്ക് പറയാനുള്ളത് എന്നറിയാന്‍ ലിങ്ക് സന്ദര്‍ശിക്കൂ.

http://www.mid-day.com/articles/adoor-gopalakrishnan-why-dont-they-privatise-the-government/16349197

This post was last modified on July 7, 2015 6:27 pm