X

പാകിസ്താനിലെ അദ്ധ്യാപകര്‍ തോക്ക് കൈകാര്യം ചെയ്യാന്‍ പരിശീലിക്കുന്നു

തോക്ക് കൈകാര്യം ചെയ്യുന്നതില്‍ പരിശീലനം നേടുകയാണ് പാകിസ്താനിലെ അദ്ധ്യാപകര്‍. 150 പേരുടെ ജീവന്‍ അപഹരിച്ച പെഷവാര്‍ സ്‌കൂള്‍ കൂട്ടക്കൊലയുടെ പശ്ചാലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായിരുന്നു. എന്നാല്‍ വടക്ക് കിഴക്കന്‍ പാകിസ്താനിലെ 35,000 ഓളം വരുന്ന വിദ്യാഭ്യാസ സ്ഥാപങ്ങളിലേക്ക് കാവലിനായി ആവശ്യത്തിന് പോലീസുകാരെ ലഭ്യമാക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നത്. വിശദമായി വായിക്കുക.

http://www.ndtv.com/article/world/pakistani-teachers-get-gun-training-after-peshawar-massacre-654521

This post was last modified on January 28, 2015 4:45 pm