X

ഒരു സ്പൂണ്‍ പാല്‍പ്പൊടി മോഷ്ടിച്ചതിന് അമ്മയേയും കുഞ്ഞിനേയും തല്ലിച്ചതച്ചു

അഴിമുഖം പ്രതിനിധി

ഒരു സ്പൂണ്‍ പാല്‍പ്പൊടി മോഷ്ടിച്ചതിന് അധ്യാപക ദമ്പതികള്‍ എട്ടുവയസുകാരനേയും വികലാംഗയായ അമ്മയേയും ഇരുമ്പ് വടി കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചു. അധ്യാപകരുടെ വീട്ടിലെ വേലക്കാരിയാണ് എട്ടുവയസുകാരന്റെ അമ്മ. പാല്‍പ്പൊടി മോഷ്ടിച്ചത് ആരാണെന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കണ്ടെത്തിയ അധ്യാപകര്‍ ഇരുവരേയും മര്‍ദ്ദിക്കുകയായിരുന്നു. ആഗ്രയിലാണ് സംഭവം. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://www.ibnlive.com/news/india/agra-8-year-old-mother-brutally-beaten-for-stealing-a-spoon-of-milk-powder-1021469.html 

This post was last modified on July 17, 2015 10:23 am