X

രോഹിതിനെയും കനയ്യയെയും പിന്തുണച്ച കളക്ടറുടെ എഫ് ബി പോസ്റ്റ് നിര്‍ബന്ധപൂര്‍വം നീക്കം ചെയ്തു

രോഹിത് വെമൂല കനയ്യ കുമാര്‍ എന്നിവരെ അനുകൂലിച്ചുകൊണ്ട് താന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റ് ബല്‍റാം പുര്‍ ജില്ലാ കളക്ടര്‍ അലക്സ് പോള്‍ മേനോന് ഡിലിറ്റ് ചെയ്യേണ്ടി വന്നു. മേലധികാരികള്‍ക്കും ബി ജെ പി നേതാക്കന്‍മാര്‍ക്കും ഇഷ്ടപ്പെട്ടില്ല എന്നത് തന്നെ കാരണം. രോഹിതിനെയും കനയ്യ കുമാറിനെയും പിന്തുണച്ചു എഴുതിയിട്ടുള്ള ഏകദേശം 12 ഓളം ലേഖനങ്ങളാണ് അലക്സ് പോള്‍ മേനോന്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. 2012ല്‍ മെയ് മാസം 12 ദിവസം മാവോയിസ്റ്റുകള്‍ ബന്ദിയാക്കിയ കളക്ടറാണ് അലക്സ് പോള്‍ മേനോന്‍. കൂടുതല്‍ വായിക്കുക..  

http://goo.gl/QdwAzh

Related Post
Leave a Comment