X

കള്ളപ്പണം; എച്ച്.എസ്.ബി.സി ബാങ്കില്‍ പൊലീസ് റെയ്ഡ്

ബ്രിട്ടീഷ് ബാങ്ക് എച്ച്.എസ്.ബി.സി യില്‍ സ്വിസ് പോലീസ് റെയ്ഡ് നടത്തി. കള്ളപ്പണ നിക്ഷേപങ്ങളെക്കുറിച്ചുള്ള വാര്‍ത്തയെ തുടര്‍ന്ന് ബാങ്കിന്റെ ജനീവ
ഓഫീസിലാണ് പോലീസ് റെയ്ഡ് നടത്തിയത്. എച്ച്.എസ്.ബി.സി ബാങ്കില്‍ ഇന്ത്യക്കാരുള്‍പ്പെടെയുളളവരുടെ കളളപ്പണം സൂക്ഷിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ന് നടന്ന റെയ്ഡുമായി ബന്ധപെട്ട ഉണ്ടായ 10 പുരോഗതികള്‍ ഇവിടെ വായിക്കാം.

http://www.ndtv.com/cheat-sheet/amid-massive-scandal-hbsc-raided-in-geneva-10-big-developments-740558

This post was last modified on February 18, 2015 6:51 pm