X

കാര്യം രാജയാണ്.. വെമ്പാലയാണ്.. പക്ഷെ ദാഹിച്ചാല്‍ എന്തു ചെയ്യും? /വീഡിയോ

കര്‍ണാടക, കൈഗ നഗരത്തിന് സമീപമുള്ള ഒരു ഗ്രാമത്തിലായിരുന്നു സംഭവം

പാമ്പുകളുടെ കൂട്ടത്തിലെ രാജാവാണ് രാജവെമ്പാല. എന്നുവച്ച് രാജാവാണെന്ന് പറഞ്ഞ് ദാഹിച്ച് വലഞ്ഞിരിക്കാന്‍ പറ്റുമോ? അതുകൊണ്ട് കക്ഷി രാജകീയമായിട്ട് കര്‍ണാടക, കൈഗ നഗരത്തിന് സമീപമുള്ള ഒരു ഗ്രാമത്തിലെ വീട്ടിലേക്ക് നേരെ കയറി ചെന്നു. വീട്ടുകാരും നാട്ടുകാരും പേടിച്ച് വനപാലകരെ വിവരമറിയിച്ചു. നമ്മുടെ രാജാവ് ദാഹിച്ച് വലഞ്ഞ് എത്തിയതാണെന്നും കുറച്ച് വെള്ളം കൊടുത്താല്‍ തീരുന്ന പ്രശ്‌നമെയുള്ളുവെന്നും മനസ്സിലായ വനപാലകര്‍ ആവിശ്യത്തിന് വെള്ളം കൊടുത്ത് കക്ഷിയെ രാജകീയ പിടികൂടി രാജകീയമായി തന്നെ കാട്ടില്‍ വിട്ടു. വീഡിയോ കാണൂ-

Related Post
Leave a Comment