X

നിങ്ങളുടെ പിഎഫ് ഓഹരി വിപണിയിലേക്ക്: നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

അഴിമുഖം പ്രതിനിധി

എല്ലാ തൊഴിലാളികളും പെന്‍ഷന്‍ കാലത്തേക്കും മറ്റു അത്യാവശ്യഘട്ടങ്ങളിലേക്കും കരുതി വയ്ക്കുന്ന ഒന്നാണ് പിഎഫ് തുക. എന്നാല്‍ ചരിത്രപരമായ ഒരു നീക്കത്തിലൂടെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ഇന്നലെ മുതല്‍ ലക്ഷക്കണക്കിന് തൊഴിലാളികളുടെ പിഎഫ് തുക ഓഹരി വിപണിയില്‍ നിക്ഷേപിച്ചു തുടങ്ങി. ഓഹരി വിപണിയുടെ അനിശ്ചിതാവസ്ഥയും കാരുണ്യവും തുകയുടെ ഭാവി നിശ്ചയിക്കും. ഇതേകുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട പത്ത് കാര്യങ്ങള്‍ അറിയാന്‍ വായിക്കുക.

http://profit.ndtv.com/news/your-money/article-pf-body-enters-stock-market-for-first-time-hopes-for-better-returns-10-facts-1204592?pfrom=home-business 

This post was last modified on August 7, 2015 12:13 pm

Related Post
Leave a Comment