X

മികച്ച ഗാനത്തിനും റെക്കോര്‍ഡിനുമുള്ള ഗ്രാമി പുരസ്‌കാരം ബ്രൂണോ മാസിന്

That's what I like എന്ന പാട്ട് മികച്ച ഗാനമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 24 കെ മാജിക് മികച്ച റെക്കോഡിനുള്ള പുരസ്‌കാരം നേടി. മികച്ച നവാഗത സംഗീതജ്ഞര്‍ക്കുള്ള ബെസ്റ്റ് ന്യൂ ആര്‍ട്ടിസ്റ്റ് പുരസ്‌കാരം അലെസിയ കാര നേടി.

60-ാമത് ഗ്രാമി സംഗീത പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. മികച്ച റെക്കോഡിനും ഗാനത്തിനുമുള്ള പുരസ്‌കാരം ബ്രൂണോ മാസ് നേടി. That’s what I like എന്ന പാട്ട് മികച്ച ഗാനമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 24 കെ മാജിക് മികച്ച റെക്കോഡിനുള്ള പുരസ്‌കാരം നേടി. ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയറില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മികച്ച നവാഗത സംഗീതജ്ഞര്‍ക്കുള്ള ബെസ്റ്റ് ന്യൂ ആര്‍ട്ടിസ്റ്റ് പുരസ്‌കാരം അലെസിയ കാര നേടി.

ഗ്രാമി പുരസ്‌കാരങ്ങള്‍ നേടിയവരുടെ പൂര്‍ണ്ണ പട്ടിക:

ലിങ്ക് കാണുക: https://goo.gl/4M2QpC

24 കെ മാജിക് – ബ്രൂണോ മാസ് – വീഡിയോ

That’s what I like – ബ്രൂണോ മാസ് – വീഡിയോ

This post was last modified on January 29, 2018 10:11 am

Related Post
Leave a Comment