അരവിന്ദ് സുബ്രഹ്മണണ്യന്‍ ഇന്ത്യയുടെ പുതിയ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതനായി. ഈ സ്ഥാനം വഹിച്ചിരുന്ന രഘുറാം രാജന് റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിതനായതോടെ സാമ്പത്തികോപദേഷ്ടാവിന്റെ സ്ഥാനം കഴിഞ്ഞ സെപ്തംബര്‍ മാസം മുതല്‍ ഒഴിഞ്ഞു കിടക്കുകയായിരുന്നു. പിറ്റേഴ്സണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ എക്കണോമിക്സില്‍ പ്രവര്‍ത്തിക്കുകയായിരുന്നു നിലവില്‍ അരവിന്ദ് സുബ്രഹ്മണ്യന്. വിശദമായ വായനയ്ക്ക്.
This post was last modified on October 17, 2014 8:37 am