X

പത്താം ക്ലാസ് പരീക്ഷയില്‍ ആര്‍ എസ് എസ് സ്‌കൂളിലെ മുസ്ലിം വിദ്യാര്‍ത്ഥിക്ക് ഒന്നാം റാങ്ക്

അസമില്‍ നിന്നും ബിജെപിക്ക് കിട്ടുന്ന വാര്‍ത്തകള്‍ ആഘോഷിക്കാന്‍ വകയുള്ളതാണ്. സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ നിന്നും പാര്‍ട്ടി അധികാരം പിടിച്ചെടുത്തിരുന്നു. ഇപ്പോള്‍ ആര്‍ എസ് എസുമായി ബന്ധമുള്ള വിദ്യാ ഭാരതി സ്‌കൂളില്‍ നിന്നുമുള്ള ഒരു മുസ്ലിം വിദ്യാര്‍ത്ഥി പത്താം ക്ലാസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയിരിക്കുന്നു. ആര്‍ എസ് എസ് ആശയങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തുന്ന സ്‌കൂളില്‍ നിന്നുമൊരു മുസ്ലിം പഠിച്ച് റാങ്ക് നേടിയത് തീര്‍ച്ചയായും ബിജെപിക്ക് സന്തോഷം പകരും. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/5jkVjk

This post was last modified on June 1, 2016 3:41 pm

Related Post
Leave a Comment