X

പുലിക്കു പ്രാണവേദന നാട്ടുകാര്‍ക്ക് വിഡിയോ പിടിത്തം

പുലി പിടിച്ചു എന്നു കേട്ടിട്ടുണ്ട് പക്ഷെ പുലിയെ കുടം  പിടിച്ചു എന്നു കേട്ടിട്ടുണ്ടോ. രാജസ്ഥാനില്‍  ഒരു തുള്ളി വെള്ളത്തിനു വേണ്ടി കുടത്തില്‍ തലയിട്ട പുലിക്കാണ് ഈ ഗതികേട് ഉണ്ടായത്. നാട്ടുകാരുണ്ടോ വെറുതേ വിടുന്നു. കുടത്തില്‍ തലയിട്ട പുലി കടിക്കില്ല എന്നുറപ്പുള്ളത് കൊണ്ട് സെല്‍ഫി എടുക്കലും വിഡിയോ പിടിക്കലും തുടങ്ങി പലരും. ഗതികെട്ട പുലിയെ ഫോറസ്റ്റുകാരാണ്  രക്ഷപ്പെടുത്തിയത്.  വിഡിയോ കാണൂ.

This post was last modified on September 30, 2015 8:10 pm

Related Post
Leave a Comment