X

കൊച്ചിയെത്തീ… കൊച്ചി

കൊച്ചി തേവര കുണ്ടന്നൂര്‍ പാലത്തിന് സമീപത്ത് നിന്നുള്ള ചില കാഴ്ചകള്‍. മുഖ്യമന്ത്രിയും സ്ഥലം എം.എല്‍.എയുമൊക്കെ നദിയെ സരക്ഷിക്കേണ്ടതിന്റെയും പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെയുമൊക്കെ ആവശ്യമൊക്കെ ഊന്നിപ്പറഞ്ഞു കൊണ്ട് ഫ്ലെക്‍സുകളില്‍ നിറഞ്ഞു ചിരിക്കുന്നുണ്ട്. എന്നാല്‍ വാസ്തവം എന്താണെന്ന് കണ്ടു നോക്കൂ. ചിത്രങ്ങള്‍ പകര്‍ത്തിയത് തേവരയില്‍ വിദ്യാര്‍ഥിയായ മോയിനുദ്ദീന്‍

 

 

 

 

 

 

 

 

 

 

 

This post was last modified on January 2, 2017 5:37 pm

Related Post
Leave a Comment