X

‘പൊണ്ടാട്ടിയാകാന്‍ പോരുന്നോ’, വിവാഹ പരസ്യങ്ങളെ കളിയാക്കി ഐഐടി വിദ്യാര്‍ത്ഥിനികളൊരുക്കിയ വീഡിയോ

‘ശരിയായ’ ജീവിത പങ്കാളിയെ കണ്ടെത്തുന്നതിന് സമൂഹം മുന്നോട്ടു വയ്ക്കുന്ന നിബന്ധനകളെ കളിയാക്കി ഐഐടിയില്‍ നിന്നുള്ള മൂന്ന് വിദ്യാര്‍ത്ഥിനികള്‍ അണിയിച്ചൊരുക്കിയ വീഡിയോ ശ്രദ്ധേയമാകുന്നു. ഞങ്ങളുടെ പൊണ്ടാട്ടിയാകൂ എന്ന് പേരിട്ടിരിക്കുന്ന ഈ വീഡിയോ കാര്‍ലി റേ ജെപ്‌സെന്റെ കാള്‍ മീ മേബീ എന്ന ഗാനത്തിന്റെ ശൈലിയിലാണ് എഴുതിയിരിക്കുന്നത്. ആണിന് പെണ്ണിനെ തേടുമ്പോള്‍ മുന്നോട്ടു വയ്ക്കുന്ന നിബന്ധനകളെ ഈ വീഡിയോയില്‍ കണക്കറ്റ് പരിഹസിക്കുന്നുണ്ട്. വീഡിയോ കാണാന്‍ സന്ദര്‍ശിക്കുക.

This post was last modified on April 16, 2016 5:01 pm

Related Post
Leave a Comment