X

അമ്മമാരായാല്‍ ഇങ്ങനെ വേണം

അമ്മമാരായാല്‍ ഇങ്ങനെ വേണം. കലാപം നടക്കുന്ന സമയത്ത് മുഖംമറച്ച് കല്ലെറിയാന്‍ തുടങ്ങിയ സദ്‌പുത്രനെ  ചെവിക്കു പിടിച്ചു കൊണ്ടുപോകുന്ന അമ്മ ഇതിനകം തന്നെ ലോകത്തിന്റെ പ്രശംസ നേടിക്കഴിഞ്ഞു. അമേരിക്കയിലെ ബാള്‍ട്ടിമൂറില്‍ ഒരു കറുത്ത വര്‍ഗ്ഗക്കാരന്‍ മരിച്ചതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥയ്ക്കിടയ്ക്കാണ്  ഇങ്ങനെ ഒരു സംഭവം നടന്നത്. വീഡിയോ കാണൂ..

Related Post
Leave a Comment