X

താനും ലൈംഗിക അതിക്രമത്തിന്റെ ഇര; ബര്‍ഖാ ദത്ത്

ബാല്യത്തില്‍ അകന്ന ബന്ധുവില്‍ നിന്നും നേരിടേണ്ടി വന്ന  ലൈംഗിക അതിക്രമത്തിന്റെ ഓര്‍മ്മ പങ്കുവയ്ക്കുകയാണ് മുതിര്‍ന്ന പത്രപ്രവര്‍ത്തകയായ ബര്‍ഖാ ദത്ത്. പുതുതായി പുറത്തിറങ്ങിയ ദിസ് അണ്‍ക്വയറ്റ് ലാന്‍ഡ്  എന്ന ഗ്രന്ഥത്തിലാണ്   ജീവിതത്തിലെ ആ കറുത്ത അധ്യായത്തെക്കുറിച്ച് അവര്‍ പരാമര്‍ശിക്കുന്നത്. ആ അനുഭവം ജീവിതത്തിലുണ്ടാക്കിയ ആഘാതത്തെക്കുറിച്ച് ദത്ത് വിശദീകരിക്കുന്നു. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://www.ndtv.com/india-news/barkha-dutt-on-her-experience-with-sexual-abuse-and-violence-1250241?

This post was last modified on December 3, 2015 12:17 pm