ഞാന്‍ വെജിറ്റേറിയനാണ് അതുകൊണ്ട് എനിക്ക് ആയുസ്സ് കൂടുതലാണ്. അസുഖങ്ങള്‍ പെട്ടന്നൊന്നും വരില്ല എന്ന് പറയാന്‍ വരട്ടെ. വെജിറ്റേറിയന്‍മാര്‍ക്ക് പണികിട്ടാന്‍ സാധ്യത കൂടുതലെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ദീര്‍ഘകാലമായി വെജിറ്റേറിയന്‍ ആയിരിക്കുന്നവര്‍ക്ക് വന്‍കുടലില്‍ അര്‍ബുദം ബാധിക്കാനുള്ള സാധ്യത കൂടുതലാണ് എന്നാണ് റിപ്പോര്‍ട്ട്. കോര്‍ണല്‍ സര്‍വ്വകലാശാല നടത്തിയ ഗവേഷണത്തിലാണ് ഇവരില്‍ അര്‍ബുദവും ഹൃദയസംബന്ധിയായ അസുഖങ്ങളും എളുപ്പത്തില്‍ പിടിപെടട്ടെക്കാം എന്ന് കണ്ടെത്തല്‍.തീര്‍ന്നില്ല മാംസാഹാരികളേക്കാള്‍ എളുപ്പം മരണവും ഇവരെത്തേടിയെത്തും എന്നും സര്‍വ്വകലാശാല നടത്തിയ പഠനത്തില്‍ പറയുന്നു. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ
Leave a Comment