X

കഥയല്ലിത് ജീവിതം

കഥയല്ല; ഇതു ജീവിതം തന്നെ. സംഭവം നടന്നത് അമേരിക്കയിലെ മിയാമിയിലെ ഒരു കോടതിയില്‍. മോഷണ കുറ്റമാരോപിക്കപ്പെട്ട് മുന്‍പില്‍ നില്‍ക്കുന്നയാള്‍ തന്‍റെ സ്കൂള്‍ സഹപാഠിയാണ് എന്ന് ജഡ്ജി തിരിച്ചറിഞ്ഞതോടെ കോടതി മുറി ഇതുവരെ കണ്ടിട്ടില്ലാത്ത വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായി. 49 കാരനായ പ്രതിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി… കൂടുതല്‍ വായിക്കൂ…

http://www.huffingtonpost.com/2015/07/03/arthur-booth-mindy-glazer_n_7723406.html?ncid=fcbklnkushpmg00000063&ir=India&adsSiteOverride=in

Related Post
Leave a Comment