X

അംബാനിയുടെ ആന്റിലിയക്ക് എതിരെ സിബിഐ അന്വേഷണത്തിന് ബോംബേ ഹൈക്കോടതി ഉത്തരവിടുമോ?

ലോകത്തിലെ ഏറ്റവും ചെലവേറിയ സ്വകാര്യ ഉടസ്ഥതയിലുള്ള കെട്ടിടം. നിര്‍മ്മാണ ചെലവ് ആറായിരം കോടിക്കും 12,000 കോടിക്കും ഇടയില്‍. മൂന്ന് ഹെലികോപ്റ്റര്‍ പാഡുകള്‍, ഭൂമിക്കടിയില്‍ ആറു നിലകളിലായി പാര്‍ക്കിങ് സൗകര്യം. ഇതെല്ലാം മുകേഷ് അംബാനിയുടെ 27 നിലയുള്ള വീടിന്റെ സവിശേഷതകളാണ്. ഈ വീട് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ വിപണി വില 2002-ല്‍ 200 കോടി രൂപയും 2007-ല്‍ 500 കോടി രൂപയുമായിരുന്നു. എന്നാല്‍ ഈ ഭൂമി അംബാനി സ്വന്തമാക്കിയത് വെറും 20 കോടി രൂപയ്ക്കാണ്. വഖഫ് നിയമത്തിന് കീഴില്‍ വരുന്ന ഭൂമിയാണ് ചുളുവിലയ്ക്ക് അംബാനി സ്വന്തമാക്കിയത്. ഇത് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബോംബേ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. ആന്റിലയ്ക്ക് എതിരെ ബോംബേ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിടുമോ. കൂടുതല്‍ അറിയാന്‍ വായിക്കുക.

http://goo.gl/I4ovlj 

This post was last modified on May 25, 2016 3:57 pm