X

രാഹുല്‍ ഗാന്ധിയുടെ അവധി ആഘോഷമാക്കി കാര്‍ട്ടൂണിസ്റ്റുകള്‍

ആവശ്യസമയത്ത് മുങ്ങുന്ന പതിവ് ഇപ്രാവശ്യവും രാഹുല്‍ ഗാന്ധി മുടക്കിയില്ല. ഇത്തവണയത് പാര്‍ലമെന്റിലെ ബജറ്റ് സമ്മേളനത്തിനിടയിലാണ്. പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്തിരിക്കുകയാണ് രാഹുല്‍ ഇപ്പോള്‍. കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ അവധി പ്രവേശത്തെപ്പറ്റി പല അഭിപ്രായങ്ങളും ഉയര്‍ന്നു കേള്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ കാര്‍ട്ടൂണിസ്റ്റുകളും വെറുതെയിരിക്കുന്നില്ല. ഈ കാര്‍ട്ടൂണുകള്‍ കണ്ടുനോക്കു

http://scroll.in/article/709163/Cartoons:-Rahul-Gandhi-marks-his-presence-by-being-absent,-again

This post was last modified on February 24, 2015 5:50 pm