കശുമാവ് കര്‍ഷകരെ സംബന്ധിച്ച് അവര്‍ ശേഖരിക്കുന്നത് അതിന്റെ അണ്ടിമാത്രമാണ്. എന്നാല്‍ കശുവണ്ടി നുള്ളിയെടുത്തശേഷം കര്‍ഷകര്‍ മണ്ണിലെറിഞ്ഞു കളയുന്ന കശുമാങ്ങയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന നീര് തങ്ങളുടെ പുതിയ ഉത്പന്നമായി മാറ്റാനുള്ള ശ്രമത്തിലാണ് പെപ്സി. കരിക്കിന് വെള്ളം, മാതളനാരങ്ങ, ചെറുനാരങ്ങ എന്നിവയുടെ ലഭ്യതയിലുള്ള ബുദ്ധിമുട്ട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന കശുമാങ്ങയില്‍ നിന്ന് ചിലവ് കുറഞ്ഞ പുതിയ പാനീയം ഉണ്ടാക്കാനാണ് പെപ്സി കമ്പനി ഇപ്പോള്‍ തയ്യാറെടുക്കുന്നത്. ഈ വാര്‍ത്ത വിശദമായി അറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
This post was last modified on August 10, 2014 6:44 am