X

‘ആദം ജോന്റെ’ മെലഡി സോങിന്റെ വിശേഷങ്ങളുമായി ദീപക് ദേവും പൃഥ്വിരാജും/ വീഡിയോ

പൃഥ്വിരാജ് താന്‍ പാടിയ ഗാനത്തെ കുറിച്ചുമുള്ള കാര്യങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്

‘ആദം ജോന്റെ’ മെലഡി സോങിന്റെ വിശേഷങ്ങളുമായി ദീപക് ദേവും പൃഥ്വിരാജും. പൃഥ്വിരാജ് ഫെയ്‌സ്ബുക്ക് പേജിലിട്ടിരിക്കുന്ന വീഡിയോയില്‍ തന്റെ പുതിയ ചിത്രത്തെകുറിച്ചും അതില്‍ താന്‍ പാടിയ ഗാനത്തെ കുറിച്ചുമുള്ള കാര്യങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. വീഡിയോ കാണാം-

This post was last modified on August 21, 2017 2:10 pm

Related Post
Leave a Comment