X

‘ഇന്ത്യയുടെ രാജാവാ’യ ബാല്‍ താക്കറെ ആയി അഭിനയിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു: നവാസുദീന്‍ സിദ്ദിഖി

ഉദ്ധവ് താക്കറെ, ചിത്രത്തിന്‍റെ നിര്‍മ്മാതാവായ ശിവസേന എംപി സഞ്ജയ്‌ റാവത്ത്, ടീസര്‍ പുറത്തിറക്കിയ അമിതാഭ് ബച്ചന്‍, ചിത്രത്തിന്‍റെ സംവിധായകന്‍ അഭിജിത്ത് പാന്‍സെ തുടങ്ങിയവര്‍ക്ക് നവാസുദീന്‍ സിദ്ദിഖി നന്ദി പറയുന്നു.

ശരിക്കും ‘ഇന്ത്യയുടെ രാജാവ്’ ആയ ബാല്‍ താക്കറെ ആയി അഭിനയിക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് അഭിമാനമുണ്ടെന്നും ഇതിനെ വലിയ അംഗീകാരമായി കാണുന്നതായും നടന്‍ നവാസുദീന്‍ സിദ്ദിഖി. ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറക്കിയ ശേഷമാണ് നവാസുദ്ദീന്‍ ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഉദ്ധവ് താക്കറെ, ചിത്രത്തിന്‍റെ നിര്‍മ്മാതാവായ ശിവസേന എംപി സഞ്ജയ്‌ റാവത്ത്, ടീസര്‍ പുറത്തിറക്കിയ അമിതാഭ് ബച്ചന്‍, ചിത്രത്തിന്‍റെ സംവിധായകന്‍ അഭിജിത്ത് പാന്‍സെ തുടങ്ങിയവര്‍ക്ക് നവാസുദീന്‍ സിദ്ദിഖി നന്ദി പറയുന്നു.

This post was last modified on December 22, 2017 11:29 am

Related Post
Leave a Comment