X

മോഹന്‍ലാലും പൃഥ്വിരാജും ലൂസിഫറിന്റെ വിശേഷങ്ങളുമായി എഫ്ബി ലൈവില്‍/ വീഡിയോ

ഇവരുടെ കൂടെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരുമുണ്ട്

പുതിയ ചിത്രം ലൂസിഫറിന്റെ വിശേഷങ്ങളുമായ മോഹന്‍ലാലും പൃഥ്വിരാജും മുരളീ ഗോപിയും ലൈവായി ഫെയ്‌സ്ബുക്ക് പേജില്‍. ലൂസിഫര്‍ പ്രസ് മീറ്റിംഗ് എന്ന് കുറിപ്പോടെയാണ് വീഡിയോ എത്തിയിരിക്കുന്നത്. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമാണ് ലൂസിഫര്‍. തിരക്കഥ മുരളീ ഗോപിയാണ് നിര്‍വഹിക്കുന്നത്.
ഇവരുടെ കൂടെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരുമുണ്ട്.

പൃഥ്വിരാജിന്റെ ഫെയ്‌സ്ബുക്ക് ലൈവ്


ആന്റണി പെരുമ്പാവൂരിന്റെ ഫെയ്‌സ്ബുക്ക് വീഡിയോ

This post was last modified on April 2, 2017 5:14 pm

Related Post
Leave a Comment