X

ജെഎഫ്ഡബ്ല്യു മാഗസിന്റെ കവര്‍ ഗേളായി സാമന്ത/ ഫോട്ടോഷൂട്ട് ടീസര്‍

ജെഎഫ്ഡബ്ല്യു യൂട്യൂബ് ചാനലാണ് ടീസര്‍ പുറത്തുവിട്ടത്

ടോളിവുഡിലെയും കോളിവുഡിലെയും പ്രിയ നായിക സാമന്ത രുദ് പ്രഭുവിന്റെ പുതിയ ഫോട്ടോഷൂട്ടിന്റെ ടീസര്‍ തെലുങ്കിലും തമിഴിലും ശ്രദ്ധ നേടികൊണ്ടിരിക്കുികയാണ്. ജെഎഫ്ഡബ്ല്യു മാഗസിന്റെ അടുത്തലക്കത്തില്‍ കവര്‍ ഗേളാകുന്നത് സാമന്തയാണ്. മാഗസിനായി സാമന്ത നടത്തിയ ഫോട്ടോഷൂട്ടിന്റെ ടീസറാണ് ഇപ്പോള്‍ ‘ടി’ ടൗണിലെയും ‘ക’ ടൗണിലെയും ആരാധകര്‍ വൈറലാക്കിയിരിക്കുന്നത്. ജെഎഫ്ഡബ്ല്യു യൂട്യൂബ് ചാനലാണ് ടീസര്‍ പുറത്തുവിട്ടത്. ഫോട്ടോഷൂട്ടിന്റെ ടീസര്‍ കാണാം:

This post was last modified on June 26, 2017 3:10 pm

Related Post
Leave a Comment