X

ഗോദയില്‍ ടോവിനോ തോമസ്‌: ട്രെയ് ലര്‍ ഇറങ്ങി

രഞ്ജി പണിക്കര്‍, അജു വര്‍ഗീസ്‌ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.

ടൊവിനോ തോമസിനേയും വമീഖ ഗബ്ബിയേയും പ്രധാന കഥാപാത്രങ്ങളാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ഗോദയുടെ ട്രെയ്‌ലര്‍ പുറങ്ങി. രാകേഷ് മാന്തൊടിയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. വിഷ്ണു ശര്‍മ്മ ഛായാഗ്രഹണവും ഷാന്‍ റഹ്മാന്‍ സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. രഞ്ജി പണിക്കര്‍, അജു വര്‍ഗീസ്‌ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.

This post was last modified on April 16, 2017 4:49 pm

Related Post
Leave a Comment