മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന് കോണ്‍ഗ്രസിന്റെ 84ാമത് പ്ലീനറി സെഷനിനിലെ രാഷ്ട്രീയ പ്രമേയം. നിലവില്‍ ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെടുകയാണെന്നും അമിതാധികാര പ്രവണ കാണിക്കുന്ന മോദി സര്‍ക്കാര്‍ മാധ്യമങ്ങളെ പല തരം ഭീഷണികള്‍ കൊണ്ടും സമ്മര്‍ദ്ദങ്ങള്‍ കൊണ്ടും അടിച്ചമര്‍ത്തുകയാണ് എന്നും കോണ്‍ഗ്രസ് പ്രമേയം പറയുന്നു. വിയോജിപ്പിക്കുകള്‍ പ്രകടിപ്പിക്കാനും നിര്‍ഭയമായി വിമര്‍ശിക്കാനും കഴിയുന്നതാണ് ജനാധിപത്യത്തിന്റെ അന്തസത്ത. രാജ്യത്തെ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനായി എല്ലാ മാധ്യമങ്ങളും മുന്നോട്ട് വരണമെന്നും കോണ്‍ഗ്രസ് അഭ്യര്‍ത്ഥിക്കുന്നു.
കരട് രാഷ്ട്രീയ പ്രമേയം:
This post was last modified on March 17, 2018 3:43 pm
Leave a Comment