X

ലോകത്തിലെ 100 മികച്ച റിപ്പോര്‍ട്ടുകള്‍

ദി അറ്റ്ലാന്‍റിക് മാഗസിന്‍റെ സ്റ്റാഫ് റിപ്പോര്‍ട്ടറായ കോണര്‍ ഫ്രീദെറ്സ്ഡോര്‍ഫ് മികവുറ്റ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ദി ബെസ്റ്റ് ഓഫ് ജേര്‍ണലിസം എന്ന ന്യൂസ് ലെറ്ററിന്‍റെ സ്ഥാപക എഡിറ്ററാണ്. 2013ല്‍ പ്രസിദ്ധീകരിച്ച ഏകദേശം നൂറോളം മികച്ച ലേഖനങ്ങള്‍ അദ്ദേഹം ഇതില്‍ സമാഹരിച്ചിട്ടുണ്ട്. ബഹുഭൂരിപക്ഷവും അമേരിക്കന്‍ പ്രസിദ്ധീകരണങ്ങളില്‍ നിന്നുള്ളതാണെങ്കിലും ഓരോന്നും നമ്മളെ പിടിച്ചിരുത്തുന്ന രചനകളാണ്. ലോകത്തെല്ലായിടത്തു നിന്നും, ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള ലേഖനങ്ങള്‍ നിങ്ങള്‍ക്കിവിടെ വായിക്കാന്‍ സാധിയ്ക്കും. തീര്‍ച്ചയായും നിങ്ങളത് ആര്‍ത്തിയോടെ വായിക്കുകയും ചെയ്യും.  വായിക്കൂ…കഥ പറച്ചിലിന്‍റെ ആനന്ദം അനുഭവിച്ചറിയൂ. ഒപ്പം ഈ ലോകത്തിന്‍റെ വൈജാത്യവും. 

http://www.theatlantic.com/national/archive/2014/05/slightly-more-than-100-fantastic-pieces-of-journalism/284564/

This post was last modified on January 2, 2017 5:42 pm

Related Post
Leave a Comment