വലന്റൈന്‍സ് ദിനത്തില്‍ കമിതാകളെ ഉപദ്രവിച്ചു കുപ്രസിദ്ധി നേടിയിട്ടുള്ള അഖില ഭാരത ഹിന്ദു മഹാസഭ ഈ വര്‍ഷത്തെ പ്രണയദിനത്തെ സ്വീകരിക്കുന്നത് മറ്റൊരു വിധത്തില്‍. ഫെബ്രുവരി 14 ‘പ്രേമ വിവാഹ ദിവസ’മായി ആഘോഷിക്കാനാണ് ഹിന്ദു മഹാസഭയുടെ തീരുമാനം. മറ്റു മതസ്ഥരുമായ് സ്നേഹത്തിലായ ഹിന്ദുക്കള്‍ക്ക് അവരെ വിവാഹം കഴിക്കാന്‍ ഈ അവസരം പ്രയോജനപെടുത്താം. ഒരു നിബന്ധന മാത്രം; പങ്കാളി മതപരിവര്‍ത്തനം നടത്തണം .ഈ ദിനം ‘സമാധാനപൂര്‍ണമായ മതപരിവര്‍ത്തന’ത്തിനുള്ള അവസരമാക്കി മാറ്റുകയാണ് ഹിന്ദു മഹാസഭ. മതം മാറുന്ന പങ്കാളിക്ക് അവര്‍ ആഗ്രഹിക്കുന്ന ജാതി സ്വീകരിക്കാം എന്ന വാഗ്ദാനവും മഹാസഭ മുന്നോട്ട് വെക്കുന്നുണ്ട്. വിശദമായി വായിക്കുക
This post was last modified on February 5, 2015 11:46 am