X

അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രാഷ് ടെസ്റ്റുകള്‍ ഇനി ഇന്ത്യയിലും

മറ്റു രാജ്യങ്ങളില്‍ നിര്‍മ്മിക്കുന്ന കാറുകളുടെ സുരക്ഷാ നിലവാരം പരിശോധിക്കുന്ന ക്രാഷ് ടെസ്റ്റുകള്‍ നമ്മള്‍ നെറ്റിലൂടെ കണ്ടിട്ടുണ്ട്. എന്നാല്‍ 2017 ഒക്ടോബര്‍ മുതല്‍ അത്  ഇന്ത്യയില്‍ നേരിട്ടു കാണാം  . കാരണം 2017 ഒക്ടോബര്‍ മുതല്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന വാഹനങ്ങള്‍ നിര്‍ദ്ധിഷ്ട സുരക്ഷാ പരീക്ഷങ്ങള്‍ പാസ്സായാലേ ഇനി റോഡിലിറക്കാന്‍ സമ്മതിക്കൂ എന്ന്  കേന്ദ്ര സര്‍ക്കാര്‍ വാഹന നിര്‍മ്മാതാക്കള്‍ക്ക് കര്‍ശന നിര്‍ദേശം കൊടുത്തിരിക്കയാണ് . കൂടുതലറിയാന്‍ ലിങ്ക് സന്ദര്‍ശിക്കൂ
http://timesofindia.indiatimes.com/business/india-business/Crash-test-for-all-new-cars-mandatory-from-October-2017/articleshow/47209480.cms

 

This post was last modified on May 13, 2015 8:20 pm