X

ദാദ്രി; ഈ പടരുന്ന വിഷത്തിന് ഉത്തരവാദി മോദി തന്നെ

യഥാര്‍ഥത്തില്‍ ദാദ്രി സംഭവത്തിന്റെ ഉത്തരവാദി ആരാണ്? നരേന്ദ്ര മോദി തന്നെ. വിഷം പടര്‍ത്തുന്നവര്‍ തീര്‍ച്ചയായും മോദിയുടെ സംരക്ഷണം ആസ്വദിക്കുന്നവരാണ്. ഭീഷണിയുടെയും വില കുറഞ്ഞതും സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമായ ഒരു ശൈലിയാണ് ഈ സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. എന്തായാലും നമ്മുടെ സംസ്കാരത്തിന്റെ പുറം മോടിക്ക് പിന്നില്‍ ഒളിച്ചിരിക്കുന്ന മൃഗീയതയുടെ അടയാളമായി ദാദ്രി ദുരന്തം. സാംസ്കാരിക മന്ത്രി മഹേഷ് ശര്‍മ്മയുടെയും രാജ്യ സഭ എം പിയും ബി ജെപി നേതാവുമായ തരുണ്‍ വിജയുടെയും വാക്കുകള്‍ സൂചിപ്പിക്കുന്നത് ഇതെല്ലാതെ മറ്റെന്താണ്. സെന്‍റര്‍ ഫോര്‍ പോളിസി റിസര്‍ച്ച് പ്രസിഡന്‍റ് പ്രതാപ് ഭാനു മെഹ്ത എഴുതുന്നു. കൂടുതല്‍ വായിക്കൂ..

http://indianexpress.com/article/opinion/columns/the-party-and-its-poison/

This post was last modified on October 5, 2015 7:02 am

Related Post
Leave a Comment