ലോകത്തിന് മുമ്പില്‍ ഇന്ത്യയുടെ തലകുനിപ്പിച്ച സംഭവമായിരുന്നു ബീഫ് കഴിച്ചുവെന്ന് ആരോപിച്ച് ദാദ്രിയില്‍ മുഹമ്മദ് അഖ്ലാഖിനെ കൊലപ്പെടുത്തിയത്. ഈ സംഭവം ജനക്കൂട്ടത്തിന്റെ പെട്ടെന്നുള്ള പ്രകോപനമായിട്ടാണ് ആദ്യ ദിനങ്ങളില്‍ വാര്‍ത്തകള്‍ വന്നത്. എന്നാല്‍ അങ്ങനെയല്ലെന്നും ഹിന്ദുത്വശക്തികള്‍ വളരെ ആസൂത്രിതമായി നടപ്പിലാക്കിയതാണ് ഇതെന്നും വസ്തുതാ അന്വേഷണ കമ്മിറ്റി കണ്ടെത്തിയിരിക്കുന്നു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.
This post was last modified on October 7, 2015 3:40 pm