X

ആപ് അനുകൂല സര്‍വേകള്‍ക്ക് പിന്നിലെ രഹസ്യമെന്ത്?

കഴിഞ്ഞ വര്‍ഷത്തെ ലോകസഭ തിരഞ്ഞെടുപ്പ് മുതല്‍ തുടര്‍ന്ന് നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ബി ജെ പിക്ക് അനുകൂലമായിരുന്നു അഭിപ്രായ സര്‍വ്വെ ഫലങ്ങള്‍. എന്നാല്‍ ഡല്‍ഹിയില്‍ അത് തകിടംമറിഞ്ഞിരിക്കുന്നു. പ്രചണ്ഡമായ മോദി തരംഗത്തെ കടപുഴക്കാന്‍ പോന്ന ആ ആം ആദ്മി ടെക്ക്നിക്ക് എന്താണ്?  ആപ്പിന്‍റെ തിരിച്ചുവരവിന്റെ പ്രചാരണതന്ത്രങ്ങള്‍ എന്തൊക്കെയായിരുന്നു? എന്തായാലും ഒരു കാര്യം തീര്‍ച്ച അകന്ന മധ്യവര്‍ഗ്ഗത്തെ കൂടെ കൂട്ടാന്‍, അവരെ വിശ്വാസത്തിലെടുക്കാന്‍  ആപ് നടപ്പിലാക്കിയ പദ്ധതികള്‍ ഫലം കാണും എന്നുതന്നെയാണ് സര്‍വേ ഫലങ്ങള്‍ തരുന്ന സൂചനകള്‍. കൂടുതല്‍ വായിക്കൂ.. 

http://www.business-standard.com/article/elections/why-opinion-polls-are-predicting-an-aap-victory-in-delhi-115020600229_1.html

 

This post was last modified on February 9, 2015 4:55 pm