X

ലെനിനെ മറിച്ചിട്ട പ്രതിഷേധം

കിഴക്കന്‍ യുക്രൈനിലെ കര്‍ക്കീവ് നഗരത്തില്‍ പ്രതിഷേധക്കാര്‍ ലെനിന്റെ പ്രതിമ തകര്‍ത്തു. പ്രതിഷേധകരുടെ വലിയൊരു കൂട്ടം പ്രതിമ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങളും ഇതിനെക്കുറിച്ചുള്ള ട്വീറ്റുകളും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. പ്രതിഷേധക്കാര്‍ ലെനിന്‍ പ്രതിമ വളയുകയും കയറുകെട്ടി വലിച്ചുമറിച്ചിടുകയുമായിരുന്നു. ലെനിന്‍ പ്രതിമ മറിച്ചിടുന്നതിന്റെ വീഡിയോ കാണാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

http://www.youtube.com/watch?v=VKB2ZoeeUoE#t=13

This post was last modified on October 1, 2014 11:54 am

Related Post
Leave a Comment