ഷാരൂഖിന്റെ ദില്‍വാലെയോ അതോ സഞ്ജയ് ലീല ബന്‍സാലിയുടെ ബാജിറാവു മസ്താനിയോ? ആരാണ് ബോക്സ് ഓഫീസ് വിജയി? സിനിമ വാണിജ്യ വിശകലന വിദഗ്ധന്‍ തരണ്‍ ആദര്‍ശിന്റെ കണക്കുകള്‍ പ്രകാരം ആദ്യ ആഴ്ചയില്‍ ദില്‍വാലെ 65 കോടി കളക്ട് ചെയ്തു കഴിഞ്ഞു. അതേ സമയം ബാജി റാവു 46 കോടിയാണ്. കൂടുതല്‍ വായിക്കൂ..
This post was last modified on December 21, 2015 5:18 pm
Leave a Comment